പുറകെ നടന്ന് സെൽഫി എടുക്കാൻ വരും.. എന്നിട്ട് ശരീരത്തിൽ പിടിക്കുന്നതും നുള്ളുന്നതും മര്യാദകേടാണ്: മീനാക്ഷി
അവതരണ രംഗത്ത് തന്റേതായ ശൈലി കൊണ്ടുവന്ന പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് മീനാക്ഷി. ചുരുങ്ങിയ കാലം കൊണ്ടാണ് മീനാക്ഷി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയത്. ഉടൻ പണം ഷോയിൽ വന്നതിനുശേഷം ആണ് താരത്തെ മലയാളികൾ കൂടുതൽ […]