ചാമ്പങ്ങക്കുള്ളിലെ കുഞ്ഞിപുഴുവിനെ പോലെ കിടക്കുന്ന ലെന.. പുത്തന്‍ ചിത്രം വൈറല്‍ ആകുന്നു..
വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി അഭിനയിക്കുന്ന നടിയാണ് ലെന. 1996 മുതൽ താരം വ്യവസായ രംഗത്ത് സജീവമാണ്. മലയാളത്തിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും ഇതിനകം അഭിനയിച്ചിട്ടുണ്ട്. 1998 ൽ ജയറാമിന്റെ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് […]