തിളക്കത്തിലെ ഹരിശ്രീ അശോകനെ അനുകരിച്ച് അനാര്‍ക്കലിയിലെ നായിക.. മലയാളം പോലും അറിയാത്ത നടിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍… രമണന്റെ കട്ട ആരാധിക
അനാർക്കലിയിലെ പൃഥ്വിരാജിന്റെ നായികയെ ഇത്ര പെട്ടെന്ന് മറക്കാൻ മലയാളികൾക്ക് കഴിയില്ല. ഞങ്ങളെ വിട്ടുപോയ അനുഗ്രഹീത മലയാള കലാകാരൻ സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് അനാർക്കലി. ഹിന്ദി സീരിയലുകളിലും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ച പ്രിയൽ […]