ഈ ചിരി മാഞ്ഞു.. അല്ല മായിച്ചു എന്ന് വേണം പറയാന്‍…. ഒരു വിങ്ങലോടെ മാത്രമേ നമുക്ക് ഇത് വായിക്കാന്‍ പറ്റൂ.. വിസ്മയ ഒരു നൊമ്പരമാകുന്നു…. പെണ്‍കുട്ടികളെ ലക്ഷങ്ങള്‍ സ്ത്രീധനമായി കൊടുത്ത് കേട്ടിക്കുന്നതിന് മുന്നേ ഓര്‍ക്കുക.. അവര്‍ സുരക്ഷിതര്‍ ആയിരിക്കുമോ എന്ന്
😑🙁#Rip, Vismaya V Nair 🥀🌹🙁😢 ആയുർവേദDoctor ആയി qualified ആയ കുട്ടി, കോഴ്സ് കഴിഞ്ഞ ഉടനെ 100 പവനും , ഒരേക്കർ 20 സെന്റ് സ്ഥലവും ,കാറും ഒക്കെ കൊടുത്തു കെട്ടിച്ചു കൊടുക്കുന്നതിനു […]