ഒരൊറ്റ നിമിഷത്തിൽ എനിക്ക് 8 ചിത്രങ്ങൾ നഷ്ടപ്പെട്ടു. ആ മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതോടെ ഞാന്‍ ഭാഗ്യമില്ലാത്തവള്‍ ആയി.. വിദ്യ ബാലന്‍
ബോളിവുഡ് ലോകത്ത് പാരമ്പര്യമൊന്നുമില്ലാതെ സൂപ്പർസ്റ്റാറായി വളർന്ന ബോളിവുഡ് നടിയാണ് വിദ്യാ ബാലൻ. ദേശീയ അവാർഡ് നേടിയ അത്രയും അഭിനയരംഗത്ത് മികവ് പുലർത്തുന്ന മറ്റൊരു നടനും ഇല്ലെന്ന് എനിക്ക് പറയാനുണ്ട്. എന്നാൽ വിദ്യാഭ്യാസം വന്ന വഴികൾ […]