നല്ല രീതിയില്‍ മുന്നേറികൊണ്ടിരുന്ന താരത്തിന് തെറ്റിയത് എവടെ??. ഒരു സൂപ്പര്‍ സ്റ്റാറുമായിയുള്ള വഴിവിട്ട ബന്ധമാണോ നിഖിതയുടെ സിനിമ ഭാവി തകര്‍ത്ത്….
കയ്യേത്തും ദൂരത്തു എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച നികിതയെ മലയാളികൾ ഉടൻ മറക്കില്ല. പിന്നീട് നടി മമ്മൂട്ടിയുടെ ബസ് കണ്ടക്ടറിൽ പ്രത്യക്ഷപ്പെട്ടു. ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു നിഖിത.മലയാളം, […]