ഇതുപോലെ അങ്ങോട്ട് ചെയ്യ്തു ശീലിച്ചാല്‍ എല്ലാം താനേ കുറയും അന്ന രാജന്‍ ഈ പ്രശ്‌നം നിങ്ങള്‍ നേരിടുന്നുണ്ടോ
സിനിമാതാരങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമാണ് തടി. ചില മേക്ക് ഓവർ ചെയ്യുമ്പോൾ അഭിനേതാക്കൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിലേക്ക് പോസ്റ്റ് ചെയ്യുന്നതും ആരാധകര്‍ ഏറ്റെടുക്കുന്നതും നമുക്ക് കാണാന്‍ സാധിക്കും. നടിമാർ കൂടുതലും അവരുടെ ശരീരത്തിലേക്ക് നോക്കുന്നു. […]