Category: Uncategorized

  • തിരക്കിനിടയില്‍ മഞ്ജുവിന്റെ ശരീരത്ത് നുള്ളി! വേദനിപ്പിക്കുന്ന പ്രവൃത്തിയിലും ചിരിച്ച മുഖം മാറ്റാതെ നടി; വീഡിയോ




    വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച് പോയി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്ന നായിക നടിമാരില്‍ മഞ്ജു വാര്യരോളം സ്വീകരണം ലഭിച്ച മറ്റൊരു താരസുന്ദരിയുമില്ല. മുന്‍പ് എത്ര വലിയ നടിയായിരുന്നു എന്ന് പറഞ്ഞാല്‍ പോലും പല നടിമാര്‍ക്കും നല്ല അവസരങ്ങള്‍ പോലും ലഭിച്ചില്ല. നായകന്റെ സഹോദരിയായിട്ടോ അമ്മയായിട്ടോ ഒക്കെ ഒതുങ്ങി പോവുകയാണ് പലരും ചെയ്തത്. അവിടെയാണ് മഞ്ജു വാര്യര്‍ എന്ന നടിയുടെ റേഞ്ച് മാറുന്നത്.




    മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിയ മഞ്ജു വളരെ സെലക്ടീവായിട്ടാണ് സിനിമകള്‍ ചെയ്യുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടിയ്ക്ക് സാധിച്ചു. മാത്രമല്ല ഈ കാലയളവില്‍ ഒത്തിരി ആരാധകരെ നേടിയെടുക്കാനും മഞ്ജുവിന് കഴിഞ്ഞു. പക്ഷേ ആരാധകരുടെ സ്‌നേഹം അതിര് വിട്ടതോടെ നടിയ്ക്ക് നേരിടേണ്ടി വന്നത് വലിയൊരു ദുരനുഭവമായിരുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.




    സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ഉദ്ഘാടനങ്ങിലും മഞ്ജു വാര്യര്‍ പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ആഴ്ച കോഴിക്കോട് വെച്ച് മൈജിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനും മഞ്ജു എത്തി. ഇതുവരെ കാണാത്ത രീതിയില്‍ വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു നടി വന്നത്. മാത്രമല്ല ഒറ്റ നോട്ടം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാനും മഞ്ജുവിന് സാധിച്ചു. നൂറുക്കണക്കിന് ആളുകളാണ് മഞ്ജു വാര്യരെ അടുത്ത് നിന്ന് കാണുവാനായി ചുറ്റും കൂടിയത്. അങ്ങനെ ആരാധകരെ അഭിവാദ്യം ചെയ്ത് കാറിന്റെ ഡോറില്‍ കയറി നില്‍ക്കവേ മഞ്ജു വാര്യരുടെ ദേഹത്ത് സ്പര്‍ശിച്ച് കൊണ്ടുള്ള അതിക്രമവും നടന്നു.





    ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന നടി എല്ലാവരെയും കൈ വീശി കാണിക്കുന്നതിനിടെയാണ് ഒരു കൈ നടിയുടെ ശരീരത്തിലേക്ക് വരികയും വയറില്‍ നുള്ളുന്നതും. വീഡിയോയില്‍ കാണുന്നത് പ്രകാരം നടിയുടെ ശരീരത്തിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തിയായിരുന്നു ആരാധകരില്‍ നിന്നുമുണ്ടായത്.
    ചുറ്റുമുണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ക്ക് പോലും തടയാന്‍ സാധിക്കുന്നതിന് മുന്‍പ് ഈ സംഭവം നടക്കുകയും ചെയ്തു. താന്‍ ആളുകളില്‍ നിന്നും ആക്രമിക്കപ്പെട്ടെങ്കിലും ചിരിച്ച മുഖത്തോട് കൂടി തന്നെയാണ് നടി ഇതിനെ സ്വീകരിച്ചത്. എന്നാല്‍ മഞ്ജു വാര്യരെ പോലെ ഇത്രയും വലിയൊരു നടിയ്ക്ക് സംഭവിച്ച ആക്രമണം ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നാണ് ആരാധകരും പറയുന്നത്.






    വീഡിയോയില്‍ നടിയുടെ ചുറ്റിനുമുള്ളത് പുരുഷന്മാര്‍ ആയതിനാല്‍ അവരിലാരോ ആയിരിക്കും ഈ പ്രവൃത്തി ചെയ്തതെന്ന തരത്തിലും പ്രചരണമുണ്ടായി. എന്നാല്‍ വീഡിയോയിലുള്ള കൈകള്‍ കാണുമ്പോഴും ഇതേതോ പെണ്‍കുട്ടിയാണെന്ന സൂചനയുണ്ട്. മാത്രമല്ല ഇത്തരമൊരു ആക്രമണം സംഭവിച്ചിട്ടും യാതൊരു കുഴപ്പവുമില്ലെന്ന രീതിയിലാണ് മഞ്ജുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമാവുന്നത്. തെറ്റായ രീതിയില്‍ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞാലും സംഭവിച്ചത് ശരിയായ കാര്യമല്ല.









    ആണായാലും പെണ്ണായാലും മറ്റൊരാളുടെ ശരീരത്തെ വേദനിപ്പിക്കുന്ന രീതിയില്‍ കടന്നാക്രമിക്കുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ചോരയും മാംസവുമുള്ള മനുഷ്യന്മാര്‍ തന്നെയാണ് അവരും… മഞ്ജുവിനുണ്ടായ ദുരനുഭവം ഞെട്ടിക്കുന്നതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മുതിർന്ന നടി ഷീല അടക്കമുള്ളവർ ഇത്തരത്തിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ച് മുൻപ് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിൽ അതും പട്ടാപകൽ ഇങ്ങനൊരു ആക്രമണം അതിശയിപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ പ്രതികരണം.








  • ആ സംഭവം അമ്മയെ വേദനിപ്പിച്ചു; മോശം നിമിഷം മാത്രം വീഡിയോ എടുത്ത് ഇടുന്ന മീഡിയ; തുറന്നടിച്ച് പൂജ









    താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള ഓണ്‍ലൈന്‍ മീഡിയയുടെ കടന്നു കയറ്റത്തിനെതിരെ നടി പൂജ മോഹന്‍രാജ്. നടിമാരുടെ വീഡിയോകള്‍ മോശം ആംഗിളിലൂടെ ചിത്രീകരിച്ച് റീച്ചിന് വേണ്ടി ക്യാപ്ഷനിട്ട് പ്രചരപ്പിക്കുന്ന മീഡിയയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ പ്രതികരിച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”ചിലപ്പോള്‍ പ്രസ് മീറ്റിലൊക്കെ ഇരിക്കുമ്പോള്‍ നമ്മളോടൊന്നും ചോദ്യങ്ങള്‍ ചോദിക്കില്ല. നമ്മള്‍ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ഇവര്‍ ഒന്നും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ചിലപ്പോള്‍ ഒന്നും ചോദിക്കാനുണ്ടാകില്ല.








    ആ സിനിമയിലെ നമ്മുടെ റോള്‍ അത്ര വലുതായിരിക്കില്ല. പക്ഷെ പിറ്റേന്ന് നമ്മള്‍ വെറുതെ കേട്ടോണ്ട് ഇരിക്കുമ്പോള്‍ മുഖത്ത് വരുന്ന ഭാവങ്ങളും, എന്തെങ്കിലും ഒരു മിസ്‌റ്റേക്ക് ഉണ്ടാകാന്‍ കാത്തിരുന്ന് അത് വെട്ടി സോഷ്യല്‍ മീഡിയയില്‍ റീലാക്കി ഇടും. കണ്ടോ ആ നടിയുടെ ദേഷ്യം കണ്ടോ എന്നൊക്കെ പറഞ്ഞ്. അതൊക്കെ കാണുമ്പോള്‍ ഇറിറ്റേറ്റഡ് ആകും” എന്നാണ് പൂജ പറയുന്നത്. അസ്വസ്ഥത തോന്നാറുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അറിയില്ല. സിനിമയുമായി ബന്ധപ്പെട്ട് പോകുന് സ്ഥലത്താണ് ഇവര്‍ ഉണ്ടാവുക. ചിലപ്പോള്‍ അതല്ലാത്ത സ്ഥലത്തും ഉണ്ടാകാറുണ്ട്.








    നമ്മള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ആളുകളാണെന്നാണ് അവരെക്കുറിച്ച് തോന്നിയിട്ടുള്ളത്. നമ്മളൊന്ന് വീണാലോ, വീഴാന്‍ പോകുന്നത് പോലെ ആയാലോ, ഡ്രസിന് എന്തെങ്കിലും പറ്റിയാലോ ഒക്കെ, ആ നിമിഷം പിടിക്കാനായി ഇവര്‍ കാത്തിരിക്കുകയാണ്. അത് അസ്വസ്ഥതയുണ്ടാക്കുന്നതും ഒട്ടും സേഫ് അല്ല എന്ന് തോന്നിപ്പിക്കുന്നതുമാണ്. ചില ആളുകള്‍ വീഡിയോ എടുക്കുമ്പോള്‍ പറയും ചേച്ചിയുടെ കണ്ടന്റ് ഞങ്ങള്‍ക്ക് നല്ല റീച്ച് ആണെന്ന്. എന്നിട്ട് പുറകെ പുറകെ വരും. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും താരം പറയുന്നു.









    ഒരു മീഡിയയുണ്ട്. എന്താണോ മോശം അതുമാത്രം ഇടുന്നത്. പക്ഷെ അദ്ദേഹത്തെ കാണുമ്പോള്‍ നിഷ്‌കളങ്കമായൊരു ചിരിയുള്ള മനുഷ്യനാണ്. ചേച്ചി ഒന്ന് നോക്ക്, ചിരിക്കുമോ എന്ന് പറയും. ഇന്നലെ കണ്ടതാണ് പൂജ മോഹന്‍രാജിന്റെ ദേഷ്യം കണ്ടോ എന്ന് പറഞ്ഞ് വീഡിയോ ഇട്ടിരിക്കുന്നു. ഇവനെ അടുത്ത തവണ കാണുമ്പോള്‍ കൂടെ നിന്നൊരു ഫോട്ടോയെടുക്കണം എന്ന് കരുതി. അത് നീലക്കുയില്‍ അല്ല. എല്ലാവരും നീലക്കുയില്‍ എന്ന പേരിന് പിന്നില്‍ ഒളിക്കുകയാണ്. അവര്‍ക്ക് അറ്റന്‍ഷന്‍ കൊടുക്കണ്ട എന്നു കരുതിയാണ് പേര് പറയാത്തതെന്നും പൂജ പറയുന്നു. ”ഒരു ദിവസം രാത്രി ഞാനും അമ്മയും റൈഫിള്‍ ക്ലബ് കാണാന്‍ പോയി.







    ക്രിസ്തുമസിനാണെന്ന് തോന്നുന്നു. രാത്രി പത്ത് മണിയുടെ ഷോയ്ക്ക് എനിക്ക് തോന്നിയ ഡ്രസ് ഇട്ടാണ് പോകുന്നത്. ന്യൂഡില്‍ സ്ട്രാപ്പ് ഡ്രസ് ആയിരുന്നു. അത് പ്രത്യേക ആംഗിളില്‍ ഷൂട്ട് ചെയ്ത് ഞാന്‍ മാര്‍ക്കോ കാണാന്‍ പോയപ്പോള്‍ എന്ന് പറഞ്ഞ് ഇട്ടു. എന്നേക്കാളും എന്റെ അമ്മയ്ക്കാണ് അത് വിഷമമായത്. അവര്‍ അവിടെ നില്‍ക്കുമെന്ന് കരുതി പോയതല്ല” എന്നും പൂജ പറയുന്നുണ്ട്. എന്നെയത് വല്ലാതെ വിഷമിപ്പിച്ചു. ആ സംഭവം കഴിഞ്ഞ് ഞാന്‍ ഷര്‍ട്ടൊക്കെ ഇട്ട് പോയപ്പോള്‍ സുഡിയോയില്‍ നിന്നും മേടിച്ചിട്ടതാണോ എന്ന് ചോദിച്ചു. അന്നത്തോടെ കംഫര്‍ട്ടബിള്‍ ആയത് ഇട്ടിട്ട് പോകാണെന്ന് ഞാന്‍ തീരുമാനിച്ചുവെന്നാണ് താരം പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും താന്‍ അതൊന്നും ഗൗനിക്കാറില്ലെന്നും പൂജ പറയുന്നുണ്ട്.

  • ക്യൂട്ട് ഭാവങ്ങളില്‍ വാമിഖ ഗബ്ബി; ഇത് വാമിഖയല്ല പ്രേമിഖയാണെന്ന് ആരാധകര്‍





    ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്റെ സൗന്ദര്യവും ക്യൂട്ട്‌നെസും കൊണ്ട് സോഷ്യല്‍ മീഡിയയെ കയ്യിലെടുത്തിരിക്കുകയാണ് വാമിഖ. പലരും ഐശ്വര്യ റായിയുടെ തുടക്കകാലത്തോട് പോലും വാമിഖയെ വിശേഷിപ്പിക്കുന്നുണ്ട്.







    വരുണ്‍ ധവാനൊപ്പം അഭിനയിച്ച ബേബി ജോണിന്റെ പ്രൊമോഷന്‍ സമയത്താണ് വാമിഖ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. അതേസമയം മലയാളികള്‍ക്ക് വാമിഖയെ നേരത്തെ തന്നെ അറിയാം. സൗന്ദര്യം മാത്രമല്ല കഴിവുമുള്ള നടിയാണ് വാമിഖ ഗബ്ബി. ഇപ്പോഴിതാ വാമിഖയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.







    ബേബി ജോണ്‍ ആണ് വാമിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കിക്കി, ജീനി, ദില്‍ ക ദര്‍വാസ ഖോല്‍ ന ഡാര്‍ലിംഗ്, ഭൂത് ബംഗ്ല തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.









    മലയാളത്തിലേക്കും വാമിഖ ഈ വര്‍ഷം തിരികെ വരും. ആസിഫ് അലി നായകനായ ടിക്കി ടാക്കയിലൂടൊയണ് തിരിച്ചുവരവ്.





    ഒടിടിയിലൂടെയാണ് വാമിഖ ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ഖൂഫിയ, 83, ഫുര്‍സത്ത് തുടങ്ങിയ ഷോകളിലൂടെ വാമിഖ കയ്യടി നേടുകയായിരുന്നു.




    പിന്നീട് 9 എന്ന മലയാള ചിത്രത്തിലും വാമിഖ അഭിനയിച്ചിരുന്നു. തുടര്‍ന്നാണ് വാമിഖ ബോളിവുഡില്‍ സ്ഥിര സാന്നിധ്യമാണ്.




    ഗോദ എന്ന ചിത്രത്തിലൂടെയാണ് വാമിഖ മലയാളത്തിലെത്തുന്നത്. ചിത്രം ഹിറ്റാവുകയും വാമിഖ താരമായി മാറുകയും ചെയ്തു.

    ബാലതാരമായി സിനിമയിലെത്തിയ വാമിഖ പിന്നീട് നായികയായി മാറുകയായിരുന്നു. പഞ്ചാബി സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്.

  • സ്വന്തം അമ്മ ഒരു വേ…ശ്യ..യാണ് എന്നറിഞ്ഞപ്പോൾ മകൾ ചെയ്തത് കണ്ടോ..







    കയ്യിന്ന് വിടടാ.. സുമി സെബാസ്റ്റ്യൻ നേരെ അലറി.. ചിലക്കാതടി പെണ്ണേ നിൻറെ അമ്മ പോലും ഈ സെബാസ്റ്റ്യൻറെ കിടക്കപ്പായയിൽ കിടന്ന് കുറെ ആടിയിട്ടുള്ളതാണ് എന്നിട്ടല്ലേ നീ.. സെബാസ്റ്റ്യൻ സുമിയുടെ കൈയിൽ പിടി മുറുക്കി കൊണ്ട് പറഞ്ഞു..







    മധ്യവയസ്കനും ആരോഗ്യ ദൃഢഗാത്രനുമായ സെബാസ്റ്റ്യൻ റെ കയ്യിൽ നിന്ന് കുതറി മാറാൻ കഴിയാതെ സുമി വല്ലാതെ വിഷമിച്ചു.. അന്തോണി ചേട്ടൻറെ പലചരക്ക് കടയിൽ സാധനം വാങ്ങുവാൻ വന്നതാണ് സുമി.. സുമി വളർന്ന ഒരു പെണ്ണായി തുടങ്ങി എന്ന് തോന്നിയ






    കാലം മുതൽ നാട്ടുപ്രമാണിയും തെമ്മാടിയുമായ സെബാസ്റ്റ്യൻ. അവളുടെ ദേഹത്ത് കണ്ണ് വച്ചതാണ്.. എടാ സെബാസ്റ്റ്യ നീയാ പെണ്ണിനെ വിടെടാ ചുമ്മാ എൻറെ കടയിൽ വച്ച് പ്രശ്നമുണ്ടാക്കരുത് അന്തോണിച്ചേട്ടൻ ഇടപെട്ടു എം താൻ ഒന്ന് പോടോ തനിക്കറിയോ









    നോട്ടുകെട്ടുകളും കൊണ്ട് ഇവളുടെ വാതിലിൽ ഞാൻ കുറെ മുട്ടിയതാണ് പക്ഷേ ഇവൾ വാതിൽ തുറന്നില്ല അതിൻറെ വാശിയാണെന്ന് കൂട്ടിക്കോ ഇവളെ ഈ നടുറോട്ടിൽ ഈ ആളുകളുടെ മുമ്പിൽ ഇട്ട് ഞാൻ ഉമ്മ വയ്ക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…









  • സ്കൂളിൽ പോയ പെൺകുട്ടികൾ ATM ൽ കയറി വസ്ത്രം മാറി







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുരുന്നു പെൺകുട്ടികൾ അതും ഏഴും എട്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥിനികൾ രാവിലെ പൊതിച്ചോറും യൂണിഫോമും ആയി വീട്ടിൽ നിന്ന് ഇറങ്ങിയത് സ്കൂളിലേക്ക്







    എന്നാൽ അവർ ചെന്ന് കയറിയത് എടിഎമ്മിലും അവിടെനിന്ന് യൂണിഫോം മാറി മൂവർ സംഘം വിനോദയാത്രയ്ക്കായി ഒരുങ്ങി നിന്നപ്പോൾ നാട്ടുകാരുടെ വലയിൽ കുടുങ്ങുകയായിരുന്നു ഇടപാളിലായിരുന്നു സംഭവം.




















  • നടുവിന്റെ പ്രശ്‌നം അവരോട് പറഞ്ഞിരുന്നില്ല, നല്ല പണി കിട്ടി, മുഖമടിച്ച് വീണു; അപകടത്തെപ്പറ്റി പ്രിയ വാര്യര്‍








    അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി ബോക്‌സ് ഓഫീസ് നിറഞ്ഞോടുകയാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രിയ വാര്യരും കയ്യടി നേടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമ്രന്‍ തകര്‍ത്താടിയ തൊട്ട് തൊട്ട് പേസും എന്ന ഡാന്‍സ് നമ്പറില്‍ പ്രിയ ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തത് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രിയയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെ ഗുഡ് ബാഡ് അഗ്ലിയില്‍ നിന്നുള്ള പ്രിയയുടെ ഒരു ബിടിഎസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആക്ഷന്‍ രംഗത്തിന്റെ വീഡിയോയാണ് വൈറലായത്. ചിത്രീകരണത്തിനിടെ പ്രിയയ്ക്ക് അപകടം പറ്റിയിരുന്നു.







    ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അപകടത്തെക്കുറിച്ചും നേരത്തെ തന്നെ തന്നെ ബാധിച്ചിരുന്ന ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ വാര്യര്‍. ”സ്ലിപ്പ് ഡിസ്‌ക് എന്ന പ്രശ്‌നം ജീവിതകാലം മുഴുവന്‍ കൂടെ തന്നെയുണ്ടാകും. ഒരിക്കല്‍ സംഭവിച്ചാല്‍ വീണ്ടും അത് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിന് അനുസരിച്ചത് ജീവിതശൈലി മാറ്റണം. ബാക്ക് സ്‌ട്രെങ്തനിംഗ് ചെയ്യണം. എനിക്ക് ഇപ്പോഴും വെയിറ്റ് എടുക്കാന്‍ പറ്റില്ല. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ഒരു സാധനം എടുക്കാന്‍ വേണ്ടി കുനിയുന്നതിനൊക്കെ മാറ്റം വരുത്തേണ്ടി വരും.






    ഏത് പോയന്റിലാണ് ആ ജെര്‍ക്ക് വീണ്ടും സംഭവിക്കുക എന്ന് പറയാനാകില്ല” പ്രിയ പറയുന്നു. ”ഈ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് ഞാന്‍ എനിക്ക് ഇങ്ങനൊരു പ്രശ്‌നമുണ്ടെന്ന് അവരോട് പറഞ്ഞിരുന്നില്ല. എനിക്കത് ചെയ്യണമായിരുന്നു. നല്ല പേടിയുണ്ടായിരുന്നു. ഉയരം എനിക്ക് പേടിയാണ്. സുപ്രീം സുന്ദര്‍ ആണ് സ്റ്റണ്ട് മാസ്റ്റര്‍.
    അദ്ദേഹത്തിനൊപ്പം ചെയ്യാനുള്ള എക്‌സൈറ്റ്‌മെന്റില്‍ ഞാനത് ചെയ്യാമെന്ന് ഏറ്റു. ആദ്യത്തെ തവണ സേഫ് ആയിട്ട് ചെയ്തു. രണ്ടാമത് എന്നു കൂടെ ചെയ്തു നോക്കാം എന്ന് പറഞ്ഞ് ചെയ്തതിന്റെ ബിടിഎസ് ആണ് കണ്ടത്” എന്നും പ്രിയ പറയുന്നു. ”നല്ലപോലെ പണി കിട്ടി. മുഖമടിച്ചാണ് വീണത്. ബാക്കിന് ജർക്ക് കിട്ടി.










    എന്തോ ഭാഗ്യത്തിന് ലോവര്‍ ബാക്കിലല്ല ജെര്‍ക്ക് സംഭവിച്ചത്. ലോവര്‍ ബാക്കിലാണ് എനിക്ക് ഡിസ്‌ക് ഇഷ്യു ഉള്ളത്. സെന്റര്‍ ആയിട്ടാണ് ചെറിയൊരു ജെര്‍ക്ക് വന്നത്. അതിന് ഇവിടെ വന്ന് ഒരാഴ്ച ഫിസിയോ ചെയ്തു.
    അടുത്ത മൂന്ന് ദിവസം ഷൂട്ട് ചെയ്തത് ഫുള്‍ ഹീറ്റ് പാച്ച് വച്ചാണ് ഷൂട്ട് ചെയ്തത്. ആ സംഭവത്തിന് ശേഷം ഒന്നൊന്നര മണിക്കൂര്‍ അവിടെ ആരും ഷൂട്ട് ചെയ്തില്ല. എല്ലാവരും എന്റെ ചുറ്റിലുമായിരുന്നു. എന്റെ കണ്ണില്‍ നിന്നെല്ലാം വെള്ളം വന്നു. കരയുകയല്ല, ചിരിക്കുകയായിരുന്നു. പക്ഷെ കണ്ണില്‍ നിന്നും വെള്ളം വന്നു.” താരം പറയുന്നു. സ്ഥിരം കഴിക്കുന്ന വേദനസംഹാരികളൊന്നും അവിടെ ലഭ്യമല്ല. അതിനാല്‍ അവര്‍ ഏതൊക്കയോ മരുന്നുകള്‍









    വാങ്ങി കൊണ്ടു വന്നു തന്നു. അങ്ങനൊക്കെയാണ് പിന്നീട് ഷൂട്ട് ചെയ്തതെന്നും പ്രിയ പറയുന്നുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കത്തിലൂടെയാണ് പ്രിയ വാര്യര്‍ താരമാകുന്നത്. കേരളവും ഇന്ത്യയും കടന്ന് രാജ്യാന്തര തലത്തിലാണ് പ്രിയയുടെ കണ്ണുറക്കല്‍ വൈറലായത്. തെലുങ്കിലും കന്നഡയിലും തമിഴിലുമെല്ലാം പ്രിയ അഭിനയിച്ചു. ഗുഡ് ബാഡ് അഗ്ലിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹിന്ദി ചിത്രങ്ങളായ 2 മങ്കീസ്, ലവ് ഹാക്കേഴ്‌സ് എന്നിവ റിലീസ് കാത്തു നില്‍ക്കുകയാണ്.

  • ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ സംഭവിക്കാൻ പോകുന്നത്…








    ഏപ്രിൽ 22ലെ പഹൽ ഹാം തീവ്രവാദത്തെ കുറിച്ചും 26 ജീവനുകൾ രക്തസാക്ഷ്യം വഹിച്ചതും നമ്മൾ ഇപ്പോഴും വളരെ വേദനയോടെ കൂടിയാണ് ഓർക്കുന്നത്.. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം സമാനമായ തർക്കങ്ങളിലേക്കാണ്







    പോയിക്കൊണ്ടിരിക്കുന്നത്.. ഇനിയൊരു ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാൽ അതിൽ ഇന്ത്യയ്ക്ക് തന്നെയാണ് 100% വിജയം എന്നായിരിക്കും നമ്മൾ കരുതുന്നത്.. എന്നാൽ യഥാർത്ഥത്തിൽ അത് അത്ര എളുപ്പമുള്ള കാര്യമാണോ.. എന്നാൽ അല്ല എന്നുള്ളതാണ് സത്യം..






    അതെന്താണ് എന്നുള്ളത് നിങ്ങൾക്ക് .ഈ വീഡിയോ കണ്ടു കഴിയുമ്പോൾ തന്നെ മനസ്സിലാവും.. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നും അതുപോലെ തന്നെ ഈ യുദ്ധത്തിൽ ആരാണ് വിജയിക്കാൻ









    പോകുന്നത് എന്നും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇതിനായിട്ട് മുൻപ് നടന്നിട്ടുള്ള ഇന്ത്യ പാക്ക് യുദ്ധങ്ങളെ മനസ്സിലാക്കാം.. പ്രധാനമായും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നാല് യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…







  • മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാൻ ഇത് പറയുമ്പോൾ ആ നടൻ ഇത് കാണും,







    മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാൻ ഇത് പറയുമ്പോൾ ആ നടൻ ഇത് കാണും, ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാൻ പറയുകയാണ്.







    ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും എന്ന് ഞാൻ അറിയിക്കുന്നു – ലിസ്റ്റിൻ സ്റ്റീഫൻ 😳
    മലയാള സിനിമയിലെ ഒരു പ്രമുഖ നിർമ്മാതാവ് ആണ് ഇത് പറഞ്ഞിരിക്കുന്നത്.







    വളരെ സീരിയസ് ആയിട്ടാണ് ഈ വാക്കുകൾ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ആരാണ് ആ സൂപ്പർതാരം? ദിലീപ് സദസ്സിൽ ഇരിക്കുമ്പോൾ ആണ് ഈ കാര്യം പറയുന്നത്. മാത്രവുമല്ല ദിലീപ് വളരെ ഗൗരവത്തോടെ ഇത് കേട്ടുനിൽക്കുന്നുണ്ട്. അതുകൊണ്ട് ദിലീപ് അല്ല ആ സൂപ്പർതാരം എന്ന് ഉറപ്പിക്കാം. പിന്നെ ആരായിരിക്കും? 😳









    ആരായിരിക്കും ഉപരി എന്തായിരിക്കും ലിസ്റ്റിൻ ഇങ്ങനെ പറയുവാനുള്ള കാരണം? എന്താണ് ആ നടൻ ചെയ്ത തെറ്റ്? തെറ്റ് ചെയ്തു കഴിഞ്ഞു എന്നാണ് ലിസ്റ്റിൻ പറയുന്നത്, അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആ സംഭവം ഇതുവരെ നമ്മൾ അറിഞ്ഞില്ല?






  • MCom കാരി കാമുകന്റെ വീട്ടിലെത്തിയപ്പോൾ തിരിച്ചു കണ്ടം വഴി ഓടി കാരണം








    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാമുകന്റെ വീട്ടിൽ കക്കൂസ് പോലുമെല്ലാം ഒളിച്ചോടി വന്ന കാമുകി തിരച്ച ഓടിപ്പോയി ആലപ്പുഴ സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ക്രിസ്ത്യൻ യുവതിയെ







    കളമശ്ശേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള യുവാവിന്റെ ഒപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയത് പ്രദേശങ്ങളിൽ വലിയ വിവിധമായിരുന്നു കഴിഞ്ഞ മാസങ്ങളിൽ 15നാണ് സമൂഹം ഫേസ്ബുക്ക് വഴിയാണ് യുവാവും ആലപ്പുഴയിലുള്ള പെൺകുട്ടിയുമായി പ്രണയത്തിലായത്.




















  • പുതിയ പ്രേമോഷന്റെ ഭാഗമായി ആളുകളെ ഞെട്ടിച്ചുകൊണ്ട് രേണു സുധി വീണ്ടും കിടിലൻ ലൂക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ







    കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. സമീപകാലത്ത് ഒരു റൊമാന്റിക് റീലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.







    അഭിനയം തന്റെ ജോലിയാണെന്നും ഇത് അഭിനയമാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നുമായിരുന്നു വിമർശനങ്ങൾക്ക് രേണു മറുപടി നൽകിയത്.






    ഇപ്പോഴിതാ, രേണുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വളരെ ഗ്ലാമറസ്സായ രേണുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.