ശാരീരികമാറ്റത്തിന്റെ കാരണം തുറന്നു പറഞ്ഞ് നയന്‍താര ചക്രവര്‍ത്തി… സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇന്‍ഞ്ചക്ഷനും ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്’
മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടി നയൻതാര ചക്രവർത്തി ഇപ്പോൾ നായികയായി സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ തെലുങ്ക് ചിത്രം ജെന്റിൽമാൻ 2 വിന്റെ പ്രമോഷന്റെ തിരക്കിലാണ് താരം. ഇതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ […]