കല്യാണം കഴിഞ്ഞപ്പോളേക്കും പല മാറ്റങ്ങളും വന്നു തുടങ്ങി,, ചുണ്ട് വീര്‍ത്ത് വൃത്തികേടായി; ആലിയ ഭട്ടിന്റെ മാറ്റം കണ്ട് ഞെട്ടി ആരാധകര്‍
ബോളിവുഡിലെ സൂപ്പർ ഹീറോയാണ് ആലിയ ഭട്ട്. വിമർശകർക്ക് പോലും അവഗണിക്കാനാകാത്ത താരമായി മാറുകയായിരുന്നു ആലിയ. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളെന്നതിലുപരി, സ്‌ക്രീനിന് പുറത്തുള്ള ജീവിതത്തിൽ ആലിയ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. […]