ഇപ്പോള്‍ ഇന്സ്ടഗ്രമില്‍ താണ്ഡവമാടുകയാണ് ഈ താരം…. ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക് കണ്ടോ കണ്ണ് തള്ളി ആരാധകർ.
ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2002-ൽ പുറത്തിറങ്ങിയ മലയാളം സൂപ്പർ ഹിറ്റ് ചിത്രമാണ് താണ്ഡവം. സായ് കുമാർ, നെടുമുടി വേണു, ജഗദീഷ്, മനോജ് കെ ജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ […]