മോന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ…! വിദ്യാ ബാലനുമായി ഡേറ്റ് ചെയ്യണമെന്നാണ് ആരാധകന്റെ ആഗ്രഹം. എന്നാല്‍ ആ ആരാധകനെ നിരാശപ്പെടുത്താതെ താരം…
വിദ്യ ബാലന്‍ മികച്ച പ്രകടനത്തിലൂടെ ആരാധകരെ ആകർഷിക്കാനും താരത്തിന് കഴിഞ്ഞു. നായിക വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ്. അത്തരം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ഹിന്ദി ചലച്ചിത്രമേഖലയിലെ താരമാണ് […]