നിര്‍ബന്ധിച്ച് ലിപ്പ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു.. പക്ഷെ മീ ടൂ കാരണം താൻ രക്ഷപ്പെട്ടു..ദുരനുഭവം തുറന്നു പറഞ്ഞു സായ് പല്ലവി
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സായ് പല്ലവി. ഈ സിനിമയിലെ മലാർ മിസിന്റെ കഥാപാത്രം എല്ലാവരേയും ആകർഷിച്ചു. പ്രേമത്തിന് ശേഷം ദക്ഷിണേന്ത്യയിൽ തന്നെ […]