കള്ളിപ്പെണ്ണെ.. കൊള്ളാലോ….! പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്, ഹണി റോസ്
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലെ ശ്രദ്ധേയ നടിയാണ് ഹണി റോസ്. ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായിരുന്നു നടി. പിന്നീട് തമിഴ് നടി ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി. നടി ഇപ്പോൾ മലയാള സിനിമയിൽ […]