Category: Entertainments

  • ഇത് നമ്മുടെ സ്റ്റാർ മാജിക് താരം ഡയാന ഹമീദ് അല്ലേ 😍🥰 പുത്തൻ ഫോട്ടോഷൂട്ടിൽ ആരാധകരെ ഞെട്ടിച്ച് താരം 👌🔥

    കിടിലൻ ഫോട്ടോകളിൽ തിളങ്ങി സ്റ്റാർ മാജിക് താരം

    നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ താരം കൈകര്യം ചെയ്യുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    2019 ലാണ് താരത്തിന്റെ ആദ്യ സിനിമ പുറത്തു വരുന്നത്. മികച്ച അഭിനയം തുടക്കം മുതൽ താരം പ്രകടിപ്പിച്ചു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. 2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

    താരം തന്റെ കരിയർ ആരംഭിക്കുന്നത് ഒരു അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. സിനിമ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങി നൽകാൻ താരത്തിന് സാധിച്ചു.

    രണ്ടാമത് യുവം എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു. 2020 ൽ പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നതു കൊണ്ടാണ് തമിഴകത്തും താരത്തിന് അവസരം ലഭിച്ചത്. എന്തായാലും ഇപ്പോൾ മലയാളികൾക്കിടയിൽ ആരാധകരുള്ളത് പോലെ തന്നെ തമിഴകത്തും ഉണ്ട്.

    ഫ്ലവർസ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതലും ആരാധകരെ നേടിയെടുത്തത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ഇന്ന് കാണുന്ന ജനപിന്തുണ നേടിയെടുത്തത് എന്ന് ചുരുക്കം. ഒരു നല്ല മത്സരാർത്ഥി എന്ന നിലയിൽ താരം ഏവർക്കും പ്രിയങ്കരിയാണ്. മികച്ച പിന്തുണയും ഉണ്ട്.

    അഭിനയത്തിൽ എന്നതു പോലെതന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

    താരതിന്റെതായി ഏറ്റവും അവസാനമായി പുറത്തു വന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു വെറൈറ്റി രീതിയിലാണ് സാരി ധരിച്ചിരിക്കുന്നത് എന്നതും ഫോട്ടോ വൈറലായതിന് കാരണമാണ്.

    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
    Dayyana
  • എജ്ജാതി ക്യൂട്ടേനെസ്സ് 😍🥰 അമൈറ ദാസ്തോറിന്റെ ക്യൂട്ട് ലുക്ക്‌ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ 🔥😍

    കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.

    തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അമൈറ ദസ്ത്തൂർ. തന്റെ അഭിനയ മികവുകൊണ്ടും മനം മയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    തന്റെ പതിനാറാം വയസ്സിൽ തന്നെ ബ്രൈറ്റ് ഫ്യൂച്ചർ രൂപപ്പെടുത്തിയെടുത്ത താരമാണ് അമൈറ.  ചെറിയ പ്രായത്തിൽ തന്നെ മോഡലിംഗ് രംഗത്തേക്ക് കാലു വെച്ച താരം താമസിയാതെ ഇന്ത്യൻ സിനിമയിൽ സജീവമായി. എയർടെൽ അടക്കം ഉള്ള ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും ചെറിയ പ്രായത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടു.

    നടിയായും മോഡലായും തിളങ്ങി നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. 2009 ലാണ് താരം കരിയർ ആരംഭിച്ചത്. ഹിന്ദി തമിഴ് തെലുങ്ക് മന്ദാറിൻ ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. ഒരുപാട് മികച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് ഇത്രത്തോളം സാധിച്ചു.

    സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.6 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തികച്ചും ക്യൂട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. 2013 ൽ പുറത്തിറങ്ങിയ issaq എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

    ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെ ശരി വെച്ചു കൊണ്ട് താരത്തിന് പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്തു. മൂന്ന് വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

    2015 ൽ പുറത്തിറങ്ങിയ അനേകൻ എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. മികച്ച അഭിപ്രായം പ്രേക്ഷകരിൽ നിന്ന് ലഭിച്ച വേഷം കൂടെ ആയിരുന്നു അത്. താരത്തിന്റെ ആദ്യ തമിഴ് സിനിമയും കൂടെയായിരുന്നു അനേകൻ. 2018 ൽ പുറത്തിറങ്ങിയ മനസ്സുക്കു നാചിന്ദിയാണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ.

    Amyra
    Amyra
    Amyra
    Amyra
    Amyra
    Amyra
    Amyra
    Amyra
    Amyra
  • Wow😍🥰 സാരിയിൽ ഇത്രേം സുന്ദരി വേറെ ഉണ്ടോ 🔥: താരത്തിന്റെ ഫോട്ടോസ് കണ്ട് ആരാധകർ

    മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകരെ നേടിയ ഫാഷൻ മോഡലും ഇൻസ്റ്റാഗ്രാം മോഡലുമാണ് സയണി സഹ. ഇതിനെല്ലാം അപ്പുറം താരം ഒരു അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ എല്ലാത്തിനും താരം സർവ്വ സജീവമായി ഇടപെടുന്നു.

    ആക്ടിങ് ഡാൻസിങ് ട്രാവലിംഗ് മോഡലിംഗ് ബ്ലോഗിംഗ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ഈ മേഖലകളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മിന്ദ്ര സ്നാപ്ഡീൽ ആമസോൺ തുടങ്ങിയവയിലെ പരസ്യങ്ങൾ എല്ലാം ശ്രദ്ധേയമാണ്.

    താരം കടന്നു ചെന്ന മേഖലകളിൽ ഓരോന്നിലും വിജയം കൈവരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോന്നിലും ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് താരം ആരാധകരെ നിലനിർത്തുന്നത്. മറ്റുള്ളവർക്ക് പ്രചോദനം ആകുന്ന തരത്തിലുള്ള ഉദ്ധരണികൾ ഉള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

    ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിനും താരം ഒരിക്കലും പിന്നോട്ട് പോയിട്ടില്ല അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം മുന്നോട്ടു കൊണ്ട് പോകുന്നത്. താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്.

    അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ആരാധകരോട് നിരന്തരമായി ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മറ്റും ബന്ധം പുതുക്കുന്നത് കൊണ്ടുതന്നെ ആരാധക വൃന്ദം ഏറി കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരം ഇത്തരത്തിലൊരു ഉയർച്ച നേടിയത് എന്നും എടുത്തു പറയേണ്ടതാണ്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ അവ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ളത്. സാരിയിൽ മനംമയക്കുന്ന തരത്തിലുള്ള സൗന്ദര്യം പ്രേക്ഷകർക്കു മുമ്പിൽ പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് ലേറ്റസ്റ്റായി താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

    Sayani
    Sayani
    Sayani
    Sayani
    Sayani
    Sayani
    Sayani
    Sayani
    Sayani
    Sayani
  • സിമ്മിങ് പൂളിൽ അടിച്ചുപൊളിച്ചു മലയാളത്തിന്റെ പ്രിയ താരം. ഫോട്ടോകൾ കാണാം…

    കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

    നടി മോഡൽ അവതാരക ക്ലാസിക് ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മൃദുല മുരളി മംഗലശ്ശേരി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തമിഴ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച മിഥുൻ മുരളി താരത്തിന്റെ സഹോദരനാണ്.

    2009 മുതൽ മൃദുലാ മുരളി അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഇതിനകം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സിനെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും താരം അവതാരകയായും തിളങ്ങി നിന്നിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

    താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ പട്ടി കുട്ടിയോടൊപ്പം അടിച്ചുപൊളിച്ചു നടക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനുമുമ്പും പല സുന്ദര ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

    തന്റെ ചെറിയ പ്രായത്തിൽ തന്നെ അവതാരക വേഷം ചെയ്തുകൊണ്ട് കരിയർ ആരംഭിച്ച താരമാണ് മൃദുല മുരളി. തന്റെ സഹോദരനൊപ്പം ജീവൻ ടി വി യിലെ ഡയൽ & സീ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തുകൊണ്ടാണ് താരം അവതാരക വേഷം ആദ്യമായി കൈകാര്യം ചെയ്യുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    2009 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മൃദുല അഭിനയലോകത്തേക്ക് കടന്നുവരുന്നത്. എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. കട്ടുറുമ്പ് എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
    Mrudula
  • കാണാന്‍ ട്രാന്‍സ് ജന്‍ഡറിനെ പോലെയുണ്ട്… ഫോട്ടോകൾക്ക് താഴെ അശ്ലീല കമന്റുകൾ… ചുട്ട മറുപടി നല്‍കി റിമയും…

    ഒരുപാട് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ഓരോ ചിത്രങ്ങളിലൂടെയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുന്നത്. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിനുണ്ട്. ഇതിനെല്ലാമപ്പുറം അഭിപ്രായം തുറന്നു പറയാനുള്ള തന്റെടമാണ് താരത്തെ വ്യത്യസ്തയാക്കുന്നത്.

    ഏതവസരത്തിലും സ്വന്തം അഭിപ്രായം ആരുടേയും മുഖത്ത് നോക്കാതെ മടികൂടാതെ ധൈര്യപൂർവ്വം പറയുന്ന മലയാളി നടിമാർ കുറവാണ് കൂട്ടത്തിൽ ഒരല്പം പ്രശസ്തി റിമാകല്ലിങ്കലിന് ഉണ്ട്. ഇതുവരെ സമൂഹത്തിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിലെല്ലാം തന്റെതായ അഭിപ്രായം ആരുടേയും മുഖം നോക്കാതെ താരം തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരെ പോലെ ഒരുപാട് വിമർശകരെയും താരം ഈ കാലയളവിൽ നേടിയിട്ടുണ്ട്.

    അഭിപ്രായം തുറന്നു പറയുന്നവർ ആണെങ്കിലും അല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ എന്തെങ്കിലും ഒരു ഫോട്ടോ പോസ്റ്റ് ചെയ്താലോ അഭിപ്രായം തുറന്നു പറഞ്ഞാലോ അശ്ലീല കമന്റുകളുടെ ചാകര ആയിരിക്കും. കൂട്ടത്തിൽ ഇപ്പോൾ റഷ്യയിൽ അവധി ആഘോഷിക്കാൻ പോയ റിമാകല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവിനും എതിരെയാണ് സൈബർ ആക്രമണങ്ങൾ കനക്കുന്നത്.

    അശ്ലീല കമന്റകളുടെ ചാകരയാണ് റിമാകല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. എല്ലാ കമന്റുകൾക്കും കുറിക്കു കൊള്ളുന്ന മറുപടിയും റിമാകല്ലിങ്കൽ നൽകുന്നുണ്ട്. പല നടിമാരും അശ്ലീല കമന്റുകൾ വന്നാലും മോശപ്പെട്ട രൂപത്തിൽ തന്റെ വ്യക്തിത്വം അവഹേളിക്കുന്ന രൂപത്തിൽ കമന്റുകൾ വന്നാൽ പോലും മൗനം പാലിക്കാറുണ്ട്. പക്ഷേ വ്യക്തിത്വത്തിന് ബഹുമാനം നൽകി കൊണ്ടുള്ള മറുപടികളാണ് റിമ നൽകുന്നത്.

    പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്നായിരുന്നു ഒരു കമന്റ്. അതിനു റീമ അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം എന്നാണ് നൽകിയ മറുപടി.

    കാണാന്‍ ട്രാന്‍സ്ജന്‍ഡറിനെ പോലെ ഉണ്ട് എന്നാണ് ഫോട്ടോക്ക് താഴെ വന്ന മറ്റൊരു കമന്റ്. അതിനു ”നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍ എന്നു റിമ മറുപടിയും നൽകി. ഇതു കൊണ്ടു ഒന്നും കമന്റുകൾക്ക് അവസാനമായിട്ടില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ ഫോട്ടോകള്‍ക്ക് താഴെ ഇപ്പോഴും വരുന്നുണ്ട്. അതിനൊക്കെ ചുട്ട മറുപടിയും താരം നല്‍കുന്നുണ്ട്.

    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
    Rima
  • വളരെ കാലത്തിന് ശേഷം അച്ചടക്കം പഠിക്കാൻ തുടങ്ങി… ജിമ്മിൽ നിന്നും ഗോപി സുന്ദറിനൊപ്പം അഭയ ഹിരണ്മയിയുടെ വീഡിയോ….

    മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മധുര ഗാനങ്ങൾക്ക് ഒപ്പം തന്നെ മാസ്സ് ബിജിഎം നൽകാനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. അത് കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ഏറെ ആരാധകർ ഗോപി സുന്ദറിനുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്നും അദ്ദേഹത്തെ കുറിച്ച് പറയാറുണ്ട്.

    ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകൻ ഗോപി സുന്ദർ എന്റെ ഭാര്യ എന്നതിനപ്പുറത്തേക്ക് മികച്ച ഗായിക കൂടിയാണ് അഭയ. ഗൂഢാലോചന എന്ന സിനിമയിലെ “ഖൽബില് തേനൊഴുകണ കോയിക്കോട് ” പാട്ടിലൂടെ വലിയ ആരാധക വൃന്ദത്തെ അഭയ ഹിരണ്മയി സ്വന്തമാക്കി.

    സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ആരാധകർ ആഘോഷമാക്കാറുമുണ്ട്. ഇപ്പോൾ ഗോപി സുന്ദറിനൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന അഭയ ഹിരണ്മയിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോക്ക് ഒപ്പം താൻ ഇപ്പോൾ കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും താൻ അച്ചടക്കം പഠിക്കാൻ തുടങ്ങി എന്നാണ് പറയുന്നത്.

    അഭയ ഹിരണ്മയി കുറിച്ചത് ഇങ്ങനെ: “വളരെക്കാലത്തിനു ശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി. അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ തള്ളി വിടുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.”

    “ജീവിതത്തിന് അതിന്റെ ഉയർച്ചകളും താഴ്ചകളും ഉണ്ട് സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായിരിക്കും. വിജയം എന്ന പദം ഞാൻ പറയുകയില്ല അല്ലെങ്കിൽ വിജയിക്കുക എന്നതിനാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും വിജയിക്കുകയോ തോൽക്കുകയോ ചെയ്യില്ല നിങ്ങൾ ഒടുവിൽ നിങ്ങളുടെ ജീവിതം ജീവിക്കുന്നു.”

    പോസ്റ്റ്‌ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും നിരവധി ആളുകൾ കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂടെ വർക്ക് ഔട്ട് ചെയ്യുന്ന കോളേജ് പയ്യൻ ഏതാണ് എന്നായിരുന്നു ഒരു കമന്റ്. ഓ അത് ഗോപി സുന്ദർ ആണെന്ന് ആയിരുന്നു അഭയ നൽകിയ മറുപടി. ഇതുവരെ വിവാഹം കഴിച്ചട്ടില്ല എങ്കിൽ കൂടിയും ഗോപി സുന്ദറും അഭയയും കഴിഞ്ഞ പത്ത് വർഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്. ഇത് ഉദ്ദേശിച്ചു തന്നെയായിരിക്കും അയാൾ അങ്ങിനെ കമന്റ് ചെയ്തത്.

    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
    Abhaya
  • കിടിലൻ ഫോട്ടോകളിൽ തിളങ്ങി ബിഗ് ബോസ് താരം.😍😍 ഫോട്ടോകൾ വൈറലാകുന്നു….

    സോഷ്യൽ മീഡിയയിൽ വൈറലായി പ്രിയ താരത്തിന്റെ ഫോട്ടോകൾ.

    ഇന്ത്യൻ ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ പെൻഡ്സെ. ഹിന്ദി മറാത്തി തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സീരിയലുമായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു.

    സിനിമാരംഗത്തും ടെലിവിഷൻ രംഗത്തും താരം ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന് ആരാധകരേറെയാണ്. തന്റെ അഭിനയ മികവുകൊണ്ടും ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു. മോഡൽ രംഗത്തും താരം സജീവമാണ്.

    സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

    ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വെള്ള വസ്ത്രത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രൂപത്തിലാണ് ഫോട്ടോസ് പുറത്തുവന്നിരിക്കുന്നത്.

    ബാലതാരമായാണ് താരം അഭിനയം ആരംഭിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ പ്യാർ കൊയ് ഖേൽ നഹീൻ എന്ന സിനിമയിലാണ് താരം ആദ്യമായി ബാലതാരം വേഷം കൈകാര്യം ചെയ്യുന്നത്. 2002 ൽ ഷാരൂഖ് ഖാൻ ഐശ്വര്യ റായി മാധുരി ദീക്ഷിത് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയായ ദേവദാസിൽ മികച്ച വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം തന്റെ വരവ് അറിയിച്ചു.

    രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ സ്വന്തം എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2005 ൽ പുറത്തിറങ്ങിയ മേഡ് ഇൻ യു എസ് എ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. ഒരുപാട് മറാത്തി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. താരം ആദ്യമായി ടെലിവിഷനില് പ്രത്യക്ഷപ്പെടുന്നത് ക്യാപ്റ്റൻ ഹൗസ് എന്ന സീരിയലിലൂടെയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്.

    Nehha
    Nehha
    Nehha
    Nehha
    Nehha
    Nehha
    Nehha
    Nehha
    Nehha
    Nehha
  • മുത്തുമണിയെ ആൺകുഞ്ഞു പിറന്നു!!! അച്ഛനായ സന്തോഷം പങ്കുവെച്ച് അമ്പിളി. സംഭവം ഇങ്ങനെ…

    അമ്പിളി എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളത്തിന്റെ സ്വന്തം ജഗതി ചേട്ടനെ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത് അമ്പിളിചേട്ടൻ എന്നാണ്. അതുകൊണ്ടുതന്നെ അമ്പിളി എന്ന വാക്ക് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതേ അവസരത്തിൽ അമ്പിളി എന്ന പേര് സോഷ്യൽ മീഡിയയിലെ ട്രോൾ മഴക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

    സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവർക്ക്, ട്രോളുകൾ ആസ്വദിക്കുന്നവർക്ക്, ടിക്ടോക്കിൽ സജീവമായി ഉണ്ടായവർക്ക് അമ്പിളി എന്ന പേര് ഒരിക്കലും മറക്കാൻ കഴിയില്ല. അമ്പിളി എന്ന പേരിൽ ടിക് ടോക് ൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ ആളാണ് വിഘ്‌നേഷ് കൃഷ്ണ. പക്ഷേ അമ്പിളി എന്ന് പറഞ്ഞാൽ മാത്രമേ എല്ലാവർക്കും മനസ്സിലാകൂ.

    മുത്ത് മണിയെ എന്ന് വിളിച്ചുകൊണ്ട് സ്റ്റാർട്ട് ചെയ്യുന്ന അമ്പിളിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എപ്പോഴും ഇമോഷണൽ വീഡിയോകൾ ആണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ട്രോളന്മാർ കരച്ചിലോളി എന്ന പേരു വരെ അമ്പിളിക്ക് ചാർത്തി കൊടുത്തിരുന്നു. ഒരുപാട് ട്രോള് വീഡിയോകളും അമ്പിളിയെ വിമർശിച്ചുകൊണ്ട് ഇറങ്ങിയിരുന്നു.

    അതിനു ശേഷം മറ്റൊരു വിവാദത്തിൽ അമ്പിളി അകപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഗർഭിണിയായതിന്റെ ഉത്തരവാദിത്വം അമ്പിളി ആണെന്നുള്ള വെളിപ്പെടുത്തലാണ് കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചത്. അമ്പിളി പീ ഡി. പ്പിച്ചെന്ന് വരെ വാർത്തകൾ പ്രചരിച്ചു. പക്ഷേ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അമ്പിളി പിന്നീട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

    പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി ആയതിനെ തുടർന്ന് പോലീസ് കേസ് മറ്റും ആയപ്പോൾ ‘അമ്പിളി ഒരിക്കലും കുറ്റക്കാരനല്ല എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ അദ്ദേഹത്തോടൊപ്പം പോയത്, ഇത്രയും ദിവസം ഞാൻ അമ്പിളിയുടെ കൂടെ തന്നെയായിരുന്നു എന്ന് പെൺകുട്ടി വെളിപ്പെടുത്തുകയുണ്ടായി’. അമ്പിളിയും ഈ കാര്യം ശരിവെക്കുകയും ചെയ്തു.

    അന്ന് ഗർഭിണിയാണ് എന്ന് പറഞ്ഞ പെൺകുട്ടി ഇപ്പോൾ പ്രസവിച്ചിരിക്കുകയാണ്. താനൊരു അച്ഛൻ ആയിരിക്കുകയാണ് എന്നുള്ള സന്തോഷവാർത്ത അമ്പിളി പങ്കുവെച്ചിരിക്കുകയാണ്. അന്ന് എനിക്ക് നേരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. പക്ഷേ ഞാൻ നിരപരാധി ആണെന്ന് കാലം ചോദിച്ചു. ഇനി പണ്ടത്തെപ്പോലെയല്ല താൻ ഒരു അച്ഛൻ ആയിരിക്കുന്നു എന്നും അമ്പിളി തുറന്നുപറഞ്ഞു.

    Ambili
  • ദിലീപും കാവ്യയും വിവാഹ ചടങ്ങിനെത്തിയ ഫോട്ടോകൾ വൈറൽ.😍🥰 ഫോട്ടോകൾ കാണാം…..

    ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട ദമ്പതികളാണ് കാവ്യയും ദിലീപും. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് എന്നുള്ളത് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട തായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മഞ്ജുവാര്യർ മായുള്ള ഡിവോഴ്സ് ന് ശേഷം ദിലീപ് ഗോസിപ്പുകളിൽ തന്റെ കൂടെ ഏറ്റവും കൂടുതൽ ചേർക്കപ്പെട്ട കാവ്യ യെ വിവാഹം കഴിക്കുകയായിരുന്നു.

    കാവ്യയുടെയും രണ്ടാമത്തെ കല്യാണമായിരുന്നു ദിലീപ് നോടൊപ്പം. ദിലീപ് ഇന്നും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട ദിലീപ് അതുകൊണ്ടൊന്നും തന്റെ സിനിമാ ജീവിതത്തെ ബാധിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴും ഒരുപാട് മികച്ച സിനിമകളിൽ ദിലീപ് വേഷം ചെയ്യുന്നുണ്ട്.

    ദിലീപിനെ പോലെ കാവ്യ സിനിമയിൽ സജീവമല്ല. ഒരു സമയത്ത് മലയാള സിനിമയിലെ സ്വപ്ന സുന്ദരിയായിരുന്നു കാവ്യാമാധവൻ. ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു താരം. ഒരുപാട് മികച്ച വേഷങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ടയിരുന്നു.

    കാവ്യ ഇപ്പോൾ സിനിമയിൽ സജീവമല്ല. പക്ഷേ സോഷ്യൽ മീഡിയയിൽ കാവ്യ സജീവസാന്നിധ്യമാണ്. ദിലീപിന്റെയും കാവ്യയുടെയും ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പ്രചരിക്കാറുണ്ട്. ഇരുവരും ഒന്നിച്ച് ഒരുപാട് ചടങ്ങിൽ പങ്കെടുത്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.

    പല വിവാഹചടങ്ങിൽ ഇരുവരും ഒരുമിച്ച് എത്താറുണ്ട്. വിവാഹ ചടങ്ങിലെ ക്യാൻഡിഡ് ഫോട്ടോസ് ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പഴയ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുകയാണ് കാവ്യാമാധവൻ. സുന്ദര ഫോട്ടോകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇപ്പോൾ വീണ്ടും ദിലീപും കാവ്യയും ഒരുമിച്ചുള്ള വിവാഹ ചടങ്ങിലെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

    മലയാള സിനിമയിലെ സ്വപ്ന ജോഡികളായിരുന്നു കാവ്യയും ദിലീപും. ഇവർ ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ സിനിമകളും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ സ്പെഷ്യൽ കോമ്പോ ആയിരുന്നു കാവ്യ-ദിലീപ് ജോഡികൾ. ഇപ്പോൾ ഇവർ ജീവിതത്തിലും ഒരുമിച്ച് വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

    Kavya
    Kavya
    Kavya
    Kavya
  • ഇന്ത്യന്‍ സമൂഹ മാധ്യമത്തില്‍ തരംഗമായി മാറിയ ഗാനത്തിന് പിന്നില്‍… സന്തോഷം പങ്കു വെച്ച് ഗായിക…

    സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരത്തിലുള്ളതും പോപ്പുലർ ആയതുമായ ആപ്ലിക്കേഷൻ ആണ് ഇൻസ്റ്റാഗ്രാം. വാട്സാപ്പിലെ സ്റ്റാറ്റസ് പോലെയും ഫേസ്ബുക്കിലെ സ്റ്റോറി പോലെയും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇൻസ്റ്റാഗ്രാം റീൽസും. ഇന്‍സ്റ്റഗ്രാം റീല്‍സ് കാണുന്നവരാണെങ്കിൽ അവയില്‍ പലതിലും പശ്ചാത്തല ഗാനമായി കേട്ടത് മനികെ മാഗെ ഹിതേ എന്ന ഗാനം ആയിരിക്കും.

    ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഗാനം നിരവധി  തവണയാണ് ആളുകള്‍ തിരഞ്ഞിരിക്കുന്നത്. അത്രത്തോളം കൂടുതൽ ആളുകൾ ഈ ഗാനം ബാക്ക്ഗ്രൗണ്ട് ആയി സെറ്റ് ചെയ്തിട്ടുണ്ട്. ഈ പാട്ട് പശ്ചാത്തല സംഗീതമായി വെച്ചിട്ടുള്ള റീൽസ് വീഡിയോകളെല്ലാം വൈറലായിരുന്നു. അത്രത്തോളം സ്വീകാര്യത ഗാനത്തിനുണ്ട് എന്നർത്ഥം.

    ഇപ്പോൾ വൈറലാകുന്നത് ഈ ഗാനത്തിന്റെ പിന്നിലെ വിശേഷങ്ങൾ ആണ്. ഈ വൈറല്‍ റീല്‍ ട്രാക്കിന് പിന്നിലുള്ള ഗായിക 28 കാരിയായ ശ്രീലങ്കന്‍ സ്വദേശി യോഹാനിയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും ഈ ഗാനത്തിന് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ 8.7 കോടിയിലധികം പേര്‍ ഈ ഗാനം കണ്ടിട്ടുണ്ട് എന്നൊക്കെയാണ് ഇതുമായി പുറത്തു വരുന്ന വാർത്തകൾ.

    ഈ ഗാനം  ഇത്രയും ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് യുവ ഗായിക അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഹിറ്റ് ആകുന്നതിനായി  പ്രത്യേകിച്ച് ഒന്നും ചെയ്തിരുന്നില്ല എന്നും ഇത്ര വലിയൊരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഗായിക പറഞ്ഞു. തൻ്റെ പാട്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതിശയം ആണ് തോന്നുന്നുന്നത് എന്നാണ് ഗായിക ആശ്ചര്യത്തോടെ പറയുന്നത്.

    ഈ ഗാനം വിവിധ ഭാഷകളില്‍ സ്വീകരിക്കാന്‍ സഹായിച്ച എല്ലാവരോടും ഗായിക അഭിമുഖത്തിൽ വെച്ച് തന്നെ തന്‍റെ നന്ദി അറിയിക്കുകയും ഇത് പൂര്‍ണ്ണമായും ആസൂത്രിതമല്ലാത്ത ഒരു പാട്ടാണ്. പാട്ട് പാടുമ്പോള്‍ സംഗീതം ആസ്വദിച്ചു. ആ ഒഴുക്കിനൊപ്പം പോയി. എല്ലാവര്‍ക്കും വരികള്‍ മനസ്സിലായില്ല പക്ഷേ എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടു അതാണ് സംഭവം എന്നാണ് ഗായിക പറയുന്നത്.

    സംഗീതത്തിന് സംസ്കാരങ്ങളോ അതിരുകളോ ഇല്ല എന്നാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് എന്നും വരികള്‍ മനസ്സിലാകാത്ത ആളുകള്‍ ഇപ്പോഴും പാട്ടിനെ സ്നേഹിക്കുന്നു എന്നത് അതിശയമൂലവാക്കുന്ന  കാര്യമാണ് എന്നും തന്‍റെ  സംഗീതം ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ട് എന്നും ഗായിക പറയുകയുണ്ടായി.

    സംഗീതമാണ് തന്‍റെ  ജിവിതം എന്ന് പറഞ്ഞ ഗായിക വളരെ സന്തോഷത്തോടെ മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തി. അടുത്ത ആല്‍ബം പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തന്‍റെ ആദ്യ അല്‍ബത്തിലേക്ക് ആവശ്യമുള്ള 12 ഗാനങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്നും പറഞ്ഞു.

    Yohani
    Yohani
    Yohani
    Yohani