അച്ഛനെയും അമ്മയെയും ഞാന്‍ അത്രയും ബുദ്ധിമുട്ടിച്ചു.. താഴത്തും തറയിലും വയ്ക്കാതെയാണ് എന്നെ വളര്‍ത്തിയത്, അതിന് കാരണമുണ്ട് എന്ന് അനുമോള്‍
അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോള്‍. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍ തുടങ്ങിയ ഓരോ സിനിമകളിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെയാണ് അനുമോള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ തമിഴ് സിനിമാ ലോക്തും, വെബ് സീരീസുകളിലും […]