ബ്ലാക്ക് അഴകിൽ ഹണി റോസ്.. അതിമനോഹരിയായി ഹണിറോസ് വന്നിറങ്ങിയ ആ അംബാസഡർ താരത്തിന്റെ സ്വന്തമാണോ.. പുത്തൻ ഗേറ്റപ്പ് വൈറൽ
ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. മലയാളത്തിലും തെലുങ്കിലുമൊക്കെ സജീവമാണ് താരം. 2005 ൽ പുറത്തിറങ്ങിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് […]