കല്യാണം ഒന്നും വേണ്ടേ.. രുദ്രാക്ഷവും കുങ്കുമവുമായി ആത്മീയതയുടെ പാതയില്‍; വൈറലായി അനുശ്രീയുടെ പുതിയ ഫോട്ടോ
മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കലും സിനിമയിലേക്കെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ്. തുടര്‍ന്ന് റെഡ് വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ നല്ല ചിത്രങ്ങളുടെ ഭാഗമായ അനുശ്രീ ഇന്ന് മലയാളത്തിലെ ലീഡിംഗ് നടിമാരില്‍ ഒരാളാണ്. […]