ഒരു ഇടവേളയ്ക്ക് ശേഷം ഒരു ഫോട്ടോഷൂട്ടിനൊപ്പം ആൻ അഗസ്റ്റിൻ; കൂടെ ഒരു അതിഥിയും.. ചിത്രങ്ങൾ
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടി ഏതാനും ചിത്രങ്ങളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായി. ഫോട്ടോഗ്രാഫർ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിരമിച്ച നടി സോളോ എന്ന ചിത്രവുമായി […]