കൊതി അത് എല്ലാ മനുഷ്യന്മാര്‍ക്കും ഇതെന്താ ഇത്രക്കും കൊതിക്കാൻ 😀😀😀😀 ഉള്ള ഒന്നാണ്. ഞാന്‍ എന്താ വല്ല ജിലേബിയോ ലഡ്ഡുവോ ആണോ.. ഞരമ്പ് ആങ്ങളമാര്‍ക്ക് ഉള്ള കിടിലന്‍ മറുപടിയുമായി സീമ
മേക്കപ്പ് ആർട്ടിസ്റ്റായി മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ ഒരു ട്രാൻസ്ജെൻഡർ സ്ത്രീയാണ് സീമ വിനീത്. അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് നടി. മിനിസ്‌ക്രീനിലെ സൂപ്പർ ഹിറ്റ് വോഡഫോൺ കോമഡി സ്റ്റാർസിലൂടെ സീമ പ്രേക്ഷകരിലേക്ക് എത്തി. അതേസമയം, […]