വിവാദ ഫോട്ടോഷൂട്ട്‌കളുടെ രാജകുമാരി ഇതാ നാടന്‍ സിമ്പിള്‍ ഷൂട്ടുമായി.. എനിക്ക് ഇങ്ങനെയും ചെയ്യാന്‍ അറിയുമെന്ന് തെളിയിച്ചു…
ഒരൊറ്റ ഫോട്ടോഷൂട്ടിനൊപ്പം കേരളത്തിലുടനീളം തിരമാലകൾ സൃഷ്ടിച്ച നായികയാണ് അർച്ചന അനിൽ. ‘വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്’ എന്ന പേരിൽ നടിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടി മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കിടുക്കന്‍ ഫോട്ടോഷൂട്ട് […]