എന്‍റെ ആദ്യത്തെപ്പേര് ജോസ്‌വിൻ സോണി എന്നായിരുന്നു, ബഷീര്‍ ബഷിയെ കല്യാണം കഴിച്ച ശേഷം ആണ് പേരും എല്ലാം മാറ്റിയത് സുഹാന എന്നാക്കിയത്
ബിഗ് ബോസ് വഴി ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് നന്നായി അറിയാം. മത്സരത്തിൽ നിന്ന് പുറത്തുപോയ ശേഷം ബഷീർ കുടുംബത്തോടൊപ്പം തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ സോഷ്യൽ മീഡിയയിൽ എത്തി. കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… […]