മത്സരത്തിനു അത്യാവശ്യമാണ് ബിക്കിനി റൗണ്ട്.. അപ്രതീക്ഷിത സുഹൃത്തുക്കളിൽ നിന്ന് പോലും മോശം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. “പക്ഷെ ഞാൻ കാര്യമാക്കിയില്ല,” വൈറലായ ഹന്ന പറയുന്നത് ഇങ്ങനെ..
2016 മുതൽ അഭിനയരംഗത്ത് സജീവമായ ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് ഹന്ന. ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്.മിസ്സ് ഇന്ത്യ സൗത്തിലെ അവസാന ഫൈനല്‍ റൌണ്ടില്‍ 6പേരില്‍ […]