അതുപോലെ ഉള്ള പരിഹാസങ്ങള്‍ ഒരുപാട് കാലം എന്നെ പിന്‍തുടര്‍ന്നു. ഇടക്കൊക്കെ ഇപ്പോളും ഉണ്ട്.. സണ്ണി ലിയോണ്‍ മനസ് തുറന്നു പറഞ്ഞത്
സിനിമാതാരങ്ങൾ അവരുടെ നല്ലതും ചീത്തയുമായ ബാല്യകാല അനുഭവങ്ങൾ പങ്കിടുന്നു. ഇപ്പോൾ സണ്ണി ലിയോൺ തന്റെ ചെറുപ്പത്തിൽ നേരിട്ട ഭീഷണികളെക്കുറിച്ച് തുറന്നു പറയുന്നു. കാനഡയിൽ പഠിക്കുമ്പോൾ തന്നെ സ്കൂൾ കുട്ടികൾ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. സണ്ണിലിയോണിന്‍റെ […]