കജളിന്‍റെയും കെട്ടിയോന്‍റെയും ജീവിതത്തിലേക്ക് പുതിയ സന്തോഷം കൂടെ വന്നിരിക്കുന്നു.. ചിത്രങ്ങളുമായി താരം
കാജൽ അഗർവാളിന്റെ കല്യാണം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആഘോഷിക്കുന്നു. ഡിസൈനറും ബിസിനസുകാരനുമായ ഗൗതം കിച്ചാലുവാണ് കാജൽ അഗർവാളിന്റെ വരൻ. താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ആഘോഷിച്ചു. ഹൽദി ആഘോഷത്തോടൊപ്പമാണ് ഇന്നലെ കല്യാണം നടന്നത്. വിവാഹ […]