ലിപ്പ് ലോക്ക് പോലുള്ള രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ തെറ്റില്ല പക്ഷെ, ഒരു പത്ത് തവണ എങ്കിലും ആലോചിക്കണം.. നടി ഹോണി റോസ്
മലയാളത്തിലെ ഗ്ലാമർ നായികമാരിൽ ഒരാളാണ് നടി ഹണി റോസ്. വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അവർ പിന്നീട് മലയാള സിനിമയിലെ ഒരു മുൻനിര നടിയായി. ആദ്യ സിനിമയ്ക്ക് ശേഷം നിരവധി […]