ഹോട്ട് ലുക്കില്‍ ഉള്ള ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം മാളവിക.. സാധാചാര വാദികള്‍ ഉള്ള മുട്ടന്‍ മറുപടികള്‍..
916 എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങളിൽ സിനിമയിൽ സജീവമായിരുന്ന മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. തന്റെ ഏറ്റവും പുതിയ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന […]