ഇവര്‍ക്ക് എന്ത് സംഭവിച്ചു…??? Ebulljet നെ പോലീസ് അറസ്റ്റ് ചെയ്തു. Ebin libin പോലീസ് കസ്റ്റഡിയിൽ 😭.. “”തെറ്റായ സന്ദേശം നല്കാന്‍ ശ്രമിച്ചു.. ജോലി തടസപ്പെടുത്തി.. “”
വാൻ ലൈഫ് വ്ലോഗിലൂടെ മലയാളികൾക്ക് പരിചിതമായ ഇ-ബുൾ ജെറ്റ് ബ്രദേഴ്സ് ലോകം മുഴുവനും ആരാധകര്‍ ഉള്ളവര്‍ ആണ് മാത്രമല്ല ഇന്ത്യയിലെ വൈറല്‍ താരങ്ങള്‍ എന്ന് തന്നെ വിശേഷിപ്പിക്കവുന്നവര്‍ ആണ് ഇവര്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ […]