അനുവിന്റെ ഇന്സ്ടാ ഫോട്ടോ.. ഇതെന്നാ ഷോര്‍ട്ട്സ് ഇടാൻ മറന്നതാണോ എന്ന് ആരാധകർ… അനുവിന്റെ വൈറലായ ടീ ടൈം ഫോട്ടോ ഇതാ
നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അനു നായികയായി അഭിനയിച്ചത്. മലയാള സിനിമയില്‍ ജയറാമിന്റെ മകളായാണ് നടി അനു ഇമ്മാനുവൽ ആദ്യം എത്തിയത്. മലയാളിയായ അനു ജനിച്ചതും […]