ചിലര്‍ വലുപ്പം എത്ര ആയി എന്ന് അന്വേഷിക്കും , മറ്റുചിലര്‍ ആകട്ടെ ചിലർ വൃത്തികേട് പറയാന്‍ താല്പര്യം കാണിക്കുന്നത്. പക്ഷെ ഇതിനൊക്കെ പ്രതികരിച്ച് മറുപടി പറയാത്തത് ശരീരത്തിന് ഞാന്‍ അത്രെക്ക് പ്രാധാന്യം കൊടുക്കുന്നില്ല അത്കൊണ്ടാണ്..
നിത്യ മേനോൻ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പ്ലേബാക്ക് ആലാപനത്തിലും സജീവമാണ്. കെ പി കുമാരൻ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് […]