കുറച്ച കാലങ്ങള്‍ക്ക് മുന്നേ വൈറല്‍ ആയ ചിത്രം.. വൈശാലിയും ഋഷിശൃംഗനും വീണ്ടും കണ്ടു മുട്ടിയപ്പോള്‍ നടന്നത്.. ഓര്മ വന്ന പഴയ കാര്യങ്ങള്‍
ബ്രാഹ്മണ, ഋഷി തീമിന്‍റെ പശ്ചാത്തലം അടിസ്ഥാനമാക്കിയുള്ള നിരവധി പ്രണയ രംഗങ്ങൾ ഉണ്ടായിരുന്ന സിനിമ ആയിരുന്നു വൈശാലി. ഈ കഥയെ അടിസ്ഥാനമാകിയ പുതിയ ഒരു ഫോട്ടോഷൂട്ട് വൈറലായിരുന്നു, സിനിമയിലെരംഗങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന ഷൂട്ട് ആയിരുന്നു അവ. എം […]