അങ്ങനെ കുടുംബത്തിലേക്ക് ഒരു പെണ്‍ കുഞ്ഞ്കൂടി.. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം….. പുതിയ വിശേഷം പങ്കുവെച്ച് പ്രിയതാരം അശ്വതി ശ്രീകാന്ത്..
അശ്വതി ശ്രീകാന്ത് മിനി സ്ക്രീന്‍ പ്രേഷകരുടെ ഇഷ്ട താരമാണ്, അവരുടെ മനം കവര്‍ന്ന താരങ്ങളില്‍ ഏറ്റവും മുന്നേ ഉള്ള താരം കൂടെയാണ് അശ്വതി. വർന്നു. അടുത്തിടെ നടി അമ്മയാകുന്നതിന്റെ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. അശ്വതി […]