56-ാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ… കേൾക്കുന്നവർക്ക് തമാശ ആവാം , കു,റ്റ,പ്പെടുത്തലുകൾ ആവാം, കളിയാക്കൽ ആവാം …പലതും ആവാം. പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി…
56-ാം വയസ്സിൽ അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച കീർത്തി പ്രകാശ് പറയുന്നു.ജീവിതത്തിൽ ഇത്രയും കാലം പൊരുതി ബിസിനസ്സ് ലോകത്ത് അറിയപ്പെടുന്ന അമ്മ ജാജിക്ക് പകരം വയ്ക്കാൻ കീർത്തി പ്രകാശിനും സഹോദരൻ കാർത്തിക്കും മറ്റൊരു സമ്മാനവുമില്ലയിരുന്നു. […]