ആളൊരു ശ്രീലങ്കക്കാരിയാ പക്ഷെ ആരാധകര്‍ മുഴുവന്‍ ഇന്ത്യക്കാരും.. ആരുടേയും മനം മയക്കുന്ന വശ്യ സുന്ദരി 🔥🔥 ഫോട്ടോസുകൾ വൈറൽ.. തീ പിടിപ്പിക്കുന്ന ഫോട്ടോസ് കാണാം
സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് വൈറലായ നടിയാണ് നിമേഷ് ജയരത്‌ന. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായാണ് താരം അറിയപ്പെടുന്നത്. തന്റെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും നടി പതിവായി സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കിടാറുണ്ട്. […]