എന്താ ഈ കാണിക്കുന്നത്.. അവരെ പണി എടുക്കാന്‍ അനുവധിക്കു സഹോദരി.. പാര്‍വതിയുടെ അടിപൊളി ഫോട്ടോഷൂട്ട് വൈറല്‍.. കമന്റുകളുടെ ചാകര..
മലയാളത്തിലും തമിഴിലും പ്രശസ്തയായ നടിയാണ് പാർവതി നായർ. പാർവതിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഡലിംഗിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് അവർ […]