ലെനയുടെ മനോഹരമായ ചിത്രം… ചാമ്പക്കയുടെ ഇടയിൽ കിടക്കുന്ന കുഞ്ഞിപ്പുഴു..
ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമായിരുന്നു ലെന. പിന്നീട് ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. നായികയായും സ്വഭാവ നടിയായും ഒക്കെ മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി താരം. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം […]