” മുട്ടായി തിന്നാല്‍ പുഴുപല്ല് വരും” കുഞ്ഞ് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ.. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാ ലക്ഷ്മിയുടെ ക്യൂട്ട് വീഡിയോ വൈറല്‍ ആവുന്നു..
താരങ്ങളും താര പുത്രി പുത്രന്മാരും ഇപ്പോഴും വാര്‍ത്ത പ്രാധാന്യം ഉള്ളവരാണ്.. അതില്‍ മികച്ച ഒരു വാര്‍ത്ത പ്രാധാന്യം ഉള്ള 2 പേരാണ് ദിലീപിന്റെ മക്കള്‍. മീനാക്ഷിയും മഹാ ലക്ഷ്മിയും. മീനാക്ഷി ദിലീപിന്റെ ആദ്യ ഭാര്യ […]