നടിയാകാൻ വേണ്ടി താൻ ഇതിന് വഴങ്ങിയില്ലെന്നും വിദ്യാ ബാലൻ പറയുന്നു.. മൂക്ക് മുതൽ മാറിടം വരെ പ്ലാസ്റ്റിക് സർജറി നടത്തുന്ന ബോളിവുഡിലെ മറ്റൊരു പറച്ചില്‍.
സൗന്ദര്യത്തിന് ഏറെ പ്രാധാന്യമുള്ള ബോളിവുഡിൽ പ്ലാസ്റ്റിക് സർജറി പുതിയ കാര്യമല്ല. മൂക്ക് മുതൽ നെഞ്ച് വരെ പ്ലാസ്റ്റിക് സർജറി ചെയ്ത നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. എന്നാൽ നടിയാകാൻ വേണ്ടി മൂക്ക് മുറിക്കാൻ തയ്യാറല്ലെന്ന് ബോളിവുഡ് […]