ഇപ്പോഴും അഴകിന്റെ പര്യായം.. അമ്പോ ഇപ്പോഴും കാണാൻ എന്തൊരു സുന്ദരി!! നടി കാവ്യാ മാധവന്‍റെ പുത്തന്‍ ഫോട്ടോസ് വൈറൽ
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് നടി കാവ്യാ മാധവൻ. പിന്നീട് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നായികയായി മാറിയ കാവ്യ മലയാളി യുവാക്കളുടെ സ്ത്രീ സങ്കൽപ്പത്തിലെ പെൺകുട്ടിയായി. ശ്രീദേവി കഴിഞ്ഞാൽ […]