ഇതുപലേ ഹോട്ട് ആവനും വേണം ഒരു മനസ്.. മാലിദ്വീപിൽ നിന്ന് സ്റ്റൈലിഷ് ലുക്കിൽ പ്രിയ വാര്യയർ : വീഡിയോ
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ പി വാര്യർ. നിരവധി സിനിമകളിൽ അഭിനയിച്ച പ്രിയ സോഷ്യൽ മീഡിയയിലും തിളങ്ങിയ താരമാണ്. […]