എന്റെ നാട്ടില്‍ മുസ്ലീം കല്യാണത്തിന് പെണ്ണുങ്ങള്‍ക്ക് ഭക്ഷണം അടുക്കള ഭാഗത്ത്; ആണുങ്ങള്‍ക്ക് പുറത്തും; നിഖില വിമല്‍ ഇങ്ങനെ പറയാന്‍ ഉണ്ടായ കാരണം നിങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നിഖില വിമൽ. ആദ്യ സിനിമയേക്കാൾ നിഖിലയെ പ്രേക്ഷകർ ശ്രദ്ധിച്ചത് ദിലീപിന്റെ നായികയായി ലവ് 24.7-ൽ […]