പെട്ടന്ന് ഒരു ദിവസം മുതൽ അമ്മ രാത്രി ആയാൽ മുറിയടച്ചു ഫോൺ എടുത്ത് ചാറ്റ് ചെയ്യാൻ തുടങ്ങി – ഇതുവരെ ഇല്ലാത്ത ഒരു പുഞ്ചിരിയും കളിയും, പാട്ടും ഒക്കെ ! ഒടുക്കം അമ്മ മെല് കഴുകാനായി കുളിമുറിയിലേക്ക് പോയപ്പോൾ ഫോൺ എടുത്ത് നോക്കിയ മകൻ ഞെട്ടി !
അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണെന്ന് പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടിയിരുന്ന അമ്മ മകനോട് പെട്ടെന്ന് ഒരു ദിവസം വാട്ട്സ്ആപ്പ് വേണം എന്ന് പറഞ്ഞു. ഇതു കേട്ടപ്പോൾ മകന് അമ്പരപ്പാണ് തോന്നിയത്. ഇനി അച്ഛനോടുള്ള […]