ഇന്നും മൊഞ്ചിനൊരു കുറവുമുണ്ടോ?? സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം സുചിത്ര.. ഏറ്റെടുത്ത് മലയാളികൾ
അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയാണ് സുചിത്ര മുരളി. 1990-ലെ നമ്പർ.20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. കൂടുതലും മലയാളം സിനിമകളിലും തമിഴിലെ ഏതാനും സിനിമകളിലും താരം ഇതിനോടകം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടന്ന് […]