എന്റെ ശരീരത്തില്‍ ഞാന്‍ സൂപ്പര്‍ പ്രൗഢാണ്, എനിക്കുള്ളതെല്ലാം എന്റെതാണ്, ജനങ്ങളുമായി നേരിട്ട് ഇടപഴകി അവരുടെ സ്നേഹം തിരിച്ചറിയുന്നതും ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്: ഹണി റോസ്
ബോഡിഷെയ്‌മിങ് ഏറ്റവുമധികം നേരിടേണ്ടി വന്ന നടിമാരില്‍ ഒരാളാണ് ഹണിറോസ്. സമൂഹ മാധ്യമങ്ങളിലും മറ്റും താരത്തിന് നിരവധി മോശം കമന്റുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചാനൽ പരിപാടിക്കിടെ താൻ നേരിട്ട ദുരനുഭവങ്ങള്‍ കുറിച്ചും അതിനോടുള്ള തന്റെ […]