ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി; എറണാകുളം സ്വദേശിനി ലീലാമ്മയുടെ വിശേഷങ്ങൾ അറിയാം.. ആളൊരു പുലിയ
കൊച്ചി: ഒറ്റ ഡാൻസിലൂടെ വൈറലായ ആ ഡാൻസുകാരി ചേച്ചി കണ്ടെത്തി. എറണാകുളം സ്വദേശി ലീലാമ്മ ജോൺ ആണ് ആ താരം. പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണ തലേന്ന് കളിച്ച ഡാൻസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് […]