വിവാഹത്തിന് മുന്നേ വേർപിരിഞ്ഞതായി സൂചന.. പരസ്പരം ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഷൈനും തനുവും.. കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ
മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും […]