മുരളിയുടെ പ്രായം കൂടിയതല്ല; ചിത്രയുടെ പ്രശ്നമാണ്! 48-ആം വയസ്സിലും 18 ന്റെ ചെറുപ്പമായി സുചിത്ര ഇരിക്കുന്നത് കൊണ്ട് തോന്നണതാണ്!
2002 ൽ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ നടി ഇന്നൊരു ഐടി പ്രൊഫഷണലാണ്. സിനിമ വിട്ട് ഇപ്പോള്‍ അമേരിക്കയിൽ ഒരു കാലത്ത് മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയായിരുന്ന സുചിത്ര മുരളി. സിനിമ വിട്ട് […]