കാൻസർ ബാധിച്ച ശേഷം കണ്ടപ്പോൾ; മംമ്തയിപ്പോഴും ഇഞ്ചക്ഷനെടുക്കുന്നുണ്ട്, പിതാവിന്റെ സഹോദരൻ
ജീവിതത്തിൽ ഒന്നിലേറെ തവണ പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന നടിയാണ് മംമ്ത മോഹൻദാസ്. കരിയറിൽ തിരക്കേറിയ സമയത്താണ് അപ്രതീക്ഷിതമായി നടിക്ക് കാൻസർ സ്ഥിരീകരിച്ചത്. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് കരുതിയെങ്കിലും സധൈര്യം രോഗത്തെ മംമ്ത അഭിമുഖീകരിച്ചു. അമേരിക്കയിൽ […]