
![]()

ഭർത്താവ് ജഗത്തിനെക്കുറിച്ച് സംസാരിച്ച് നടി അമല പോൾ. ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് പറഞ്ഞിരുന്നില്ലെന്ന് അമലപോൾ തുറന്നു പറയുന്നു. വാക്കുകളിങ്ങനെ
![]()

ജഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ഗർഭിണിയായി.

വെെകാതെ വിവാഹം ചെയ്തു. പ്രെഗ്നെന്റായി വീട്ടിലിരിക്കുമ്പോഴാണ് പുള്ളി എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ്

![]()

ലഭിക്കുന്നതും റെഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജഗത്തിന് അത്ഭുതമായി. എട്ട് മാസം ഗർഭിണിയായി വീട്ടിലിരിക്കുമ്പോൾ അവാർഡ് ലഭിക്കുന്നത് ലെെവ് ആയി
![]()
![]()

![]()

എപ്പോഴാണ് കാണാൻ പറ്റുകയെന്ന് ഒരു ദിവസം ജഗത് ചോദിച്ചു. എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഉടനെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ആ നിമിഷം സംഭവിച്ചെന്നും
അമല പോൾ വേദിയിൽ പറഞ്ഞു. മികച്ച മലയാള നടിക്കുള്ള ജെഎഫ്ഡബ്ല്യു ക്രിട്ടിക് പുരസ്കാരമാണ് അമല പോളിന് ലഭിച്ചത്. ലെവൽ ക്രോസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം.




Leave a Reply