ഡോക്ടർ വയ്യാത്ത പൊൻ അനുജനെ കാണാൻ ഓടിയെത്തി. വൈറല്‍ ആകുന്ന വീഡിയോ..

ഡോക്ടർ മച്ചാൻ ഇപ്പോൾ നമ്മുടെ ബിഗ് ബോസിലെ സ്വന്തം ഡോക്ടറായി മാറി. അതെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.റോബിൻ രാധാകൃഷ്ണൻ്റെ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പ്രധാന വാർത്തകൾ എല്ലാം തന്നെ.

ഇപ്പോൾ ഡോക്ടർ വയ്യാത്ത ഒരു അനുജനെ കാണാനായി തൻ്റെ ആരാധകനെ കാണാനായി എത്തിയത് തന്നെയാണ് ഇപ്പോൾ മറ്റ് ആരാധകർ കൂടി വൈറലാക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും അതുതന്നെയാണ്.

എന്തായാലും ആരാധകർ ഇപ്പോൾ ഡോക്ടറിൻ്റെ ഈ അലിവുള്ള മനസ്സ് ഏറ്റെടുത്തിരിക്കുകയാണ് എന്ന് പറയാം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയി ഏറെനാളായി ചികിത്സയിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞ് ആരാധകനെ കാണാനായി ഇപ്പോൾ നമ്മുടെ ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ എഴുതിയ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ റോബിൻ്റെ ആരാധകർ തന്നെ എല്ലാവരെയും അറിയിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *